ഫുകാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ലോക്സഭയില്‍ വച്ചു
ദില്ലി: പ്രതിരോധ ഇടപാടുകള്‍ സംബന്ധിച്ച തെഹല്‍കയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിച്ച ഫുകാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ലോക്സഭയില്‍ മേശപ്പുറത്തുവച്ചു.
മെയ് 13 വെള്ളിയാഴ്ച പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജിയാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവച്ചത്.
കാര്‍ഗില്‍ യുദ്ധക്കാലത്തു നടന്ന ആയുധ ഇടപാടുകളില്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ക്രമക്കേടൊന്നും നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications