Get Updates
Get notified of breaking news, exclusive insights, and must-see stories!

സമദൂര സിദ്ധാന്തം തുടരും: നാരായണപ്പണിക്കര്‍

കണിച്ചുകുളങ്ങര: അഴീക്കോട്, കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍എസ്എസ്സമദൂര സിദ്ധാന്തം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ പറഞ്ഞു.

അതേ സമയം എസ്എന്‍ഡിപിയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന് എസ്എന്‍ഡിപിജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. മെയ് 13 വെള്ളിയാഴ്ച കണിച്ചുകുളങ്ങരയ്ക്കടുത്ത് തിരുവിഴ മഹാക്ഷേത്രത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

എന്‍എസ്എസും എസ്എന്‍ഡിപിയും ചേര്‍ന്നുള്ള ഹിന്ദുഐക്യമുന്നണി രൂപീകരണത്തിനിടയിലും ഇരുസംഘടനകള്‍ക്കും തിരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കുന്നതില്‍ വ്യത്യസ്ത സമീപനമാണുള്ളതെന്നാണ് പണിക്കരുടെയും വെള്ളാപ്പള്ളിയുടെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+