തീവണ്ടികളില്‍ കോള നിരോധിക്കും: ലാലു
ചിന്ദ്വാര: തീവണ്ടികളിലും റെയില്‍വെ സ്റേഷനുകളിലും പെപ്സി, കൊക്ക കോള, ഫാന്റ, മിറിന്‍ഡ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ലേബലിലുള്ള പാനീയങ്ങള്‍ നിരോധിക്കുമെന്ന് റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് പറഞ്ഞു.
അവയ്ക്കു പകരം പാലും മോരും മറ്റ് നാടന്‍ പാനീയങ്ങളും വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിരോധനം എന്ന് നിലവില്‍വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ചിന്ദ്വാര-നാഗ്പൂര്‍ ബ്രോഡ്ഗേജ് പാതയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുമ്പോഴാണ് ലാലു ഇങ്ങനെ പറഞ്ഞത്. റെയില്‍വെയെ സ്വകാര്യവത്കരിക്കാന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications