പി. വി. ഗംഗാധരന്‍ ഐഎഫ്പി വൈസ് പ്രസിഡന്റ്
കാന്‍: സിനിമാ നിര്‍മ്മാതാക്കളുടെ അന്തര്‍ദ്ദേശീയ സംഘടനയായ ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡ്യൂസേഴ്സിന്റെ വൈസ് പ്രസിഡന്റായി പി. വി. ഗംഗാധരനെ തെരഞ്ഞെടുത്തു.
മെയ് 14 ശനിയാഴ്ച ഫ്രാന്‍സിലെ കാനില്‍ നടന്ന അസോസിയേഷന്റെ ജനറല്‍ അസംബ്ലി യോഗമാണ് പി. വി. ഗംഗാധരനെ ഫസ്റ് വൈസ് പ്രസിഡന്റായി ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യാക്കാരനാണ് പി. വി. ഗംഗാധരന്‍.












Click it and Unblock the Notifications