Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 9ന്

ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ ഒമ്പതിന് നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണിയാണ് ഇക്കാര്യമറിയിച്ചത്.

പത്രികാസമര്‍പ്പണം മെയ് 25ന് തുടങ്ങും. പത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി മെയ് 29 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന അന്ന് നടക്കും. ജൂണ്‍ മൂന്നാണ് പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+