Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുംചൂടില്‍ കൊല്‍ക്കത്തയില്‍ 5 മരണം

കൊല്‍ക്കത്ത: കനത്ത ചൂടു കാരണം കൊല്‍ക്കത്തയില്‍ അഞ്ചുപേര്‍ മരിച്ചു. മൂര്‍ഷിദാബാദ് ജില്ലയില്‍ രണ്ടു പേരും ബിര്‍ഹമില്‍ മൂന്ന് പേരുമാണ് 24 മണിക്കൂറിനുളളില്‍ മരിച്ചത്.

മെയ് 15ന് കൊല്‍ക്കത്തയിലെ താപനില 39.3 ഡിഗ്രിയായിരുന്നു. ഈ വേനല്‍ക്കാലത്ത് കൊല്‍ക്കൊത്തയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണിത്.

തെക്കന്‍ ബംഗാളിലെ പല ജില്ലകളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 42-43 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. വടക്കന്‍ ബംഗാളില്‍ ഇത്രതന്നെ ചൂടനുഭവപ്പെടുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+