പദ്ധതികള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കണം
തിരുവനന്തപുരം: എഡി ബിയുടെ സുസ്ഥിര നഗരവികസന പദ്ധതി പ്രകാരം റോഡുകളുടെയും കുടിവെള്ള പദ്ധതികളുടെയും മറ്റു സേവനങ്ങളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ണ്ണമായും കോര്‍പ്പറേഷനുകള്‍ ഏറ്റെടുക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിനായി, യൂസര്‍ ചാര്‍ജ് ഈടാക്കാവുന്നതാണെന്നും സര്‍ക്കാര്‍ പറയുന്നു. തിരുവനന്തപുരത്തു നടന്ന ശില്പശാലയില്‍ തദ്ദേശസ്വയംഭരണ സെക്രട്ടറി കമാല്‍ക്കുട്ടിയാണ് സര്‍ക്കാരിന്റെ നയം അറിയിച്ചത്.












Click it and Unblock the Notifications