അയഞ്ഞ അതിര്‍ത്തികള്‍ പ്രശ്നപരിഹാരമല്ല: മുഷറഫ്
ഹോങ്കോംഗ്: അതിര്‍ത്തിബന്ധത്തില്‍ അയവ് വരുത്തിയത് കശ്മീര്‍ പ്രശ്നത്തിന്റെ പരിഹാരമെന്ന നിലയിലല്ലെന്നും വിശ്വാസത്തിലെടുക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ മാത്രമാണെന്നും പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.
അതിര്‍ത്തികളിലെ അന്തരീക്ഷം മൃദുവാക്കിയത് കശ്മീര്‍ പ്രശ്നത്തിനുള്ള പരിഹാരമായി ഇന്ത്യയില്‍ നിന്നുള്ള പല ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും തെറ്റായി വ്യാഖ്യാനിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഷറഫിനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ റെടംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രശ്നപരിഹാരത്തിനുള്ള ഒരു ചവിട്ടുപടി മാത്രമാണിതെന്ന് മുഷറഫ് ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications