മൂവാറ്റുപുഴ മണ്ഡലം: മാണിക്കെതിരെ പി.സി തോമസ്
കോട്ടയം:മന്ത്രി കെ.എം മാണി തെരഞ്ഞെടുപ്പുകമ്മീഷണറെ അവിഹിതമായി സ്വാധീനിച്ചാണ് മൂവാറ്റുപുഴ മണ്ഡലം ഇല്ലാതാക്കിയെന്ന് പി.സി തോമസ് എംപി. മന്ത്രിയെന്ന നിലയില്‍ കമ്മീഷണര്‍ക്ക് പലവിധ വാഗ്ദാനങ്ങളും നല്‍കിയിരിക്കാം.
ഫെബ്രുവരിയില്‍ വാര്‍ഡ് പുനര്‍നിര്‍ണയസമിതി കരടുരേഖ ചര്‍ച്ച ചെയ്യുന്നതിനു മുന്‍പുള്ള നാലുദിവസം മാണി ദില്ലിയില്‍ തമ്പടിച്ച് പലരെയും കണ്ടിരുന്നു. പുനര്‍നിര്‍ണയ സമിതിയിലെ ഒരംഗത്തിന്റെ മുറിയില്‍ അര്‍ധരാത്രി മണിക്കൂറുകളോളം ഇദ്ദേഹം സമയം ചെലവിട്ടിരുന്നു.
പിറ്റേന്ന സമിതി കരടുരേഖ ചര്‍ച്ച ചെയ്തപ്പോള്‍ മൂവാറ്റുപുഴ മണ്ഡലം ഇല്ലാതാക്കണമെന്ന് ആ അംഗം ശക്തമായി വാദിച്ചതായും പി.സി തോമസ് പറഞ്ഞു.












Click it and Unblock the Notifications