ഇടിമിന്നല്‍: കൊല്‍ക്കത്തയില്‍ ആറുപേര്‍ മരിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മെയ് 19 വ്യാഴാഴ്ച വൈകീട്ടുണ്ടായ ഇടിവെട്ടിലും ശക്തമായ കാറ്റിലും പെട്ട് ആറുപേര്‍ മരിച്ചു.
ബാങ്കുറയിലെ ചൗരിപാറയില്‍ ഒരു ചുവര്‍ ഇടിഞ്ഞു വീണാണ് മൂന്നുപേര്‍ മരിച്ചത്. ഒരാള്‍ക്കു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുര്‍വസ്ഥായിയില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് മരം വീണ് ഒരാള്‍ മരിച്ചു.
റായ്ഡിഗിയിലും കിഴക്കന്‍ മിഡാപൂരിലും മിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു.












Click it and Unblock the Notifications