Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡലപുനര്‍നിര്‍ണയത്തില്‍ അപാകത: സുധാകരന്‍

കണ്ണൂര്‍: മണ്ഡലപുനര്‍നിര്‍ണ്ണയത്തില്‍ നീതി പൂര്‍വമായി പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് കെ. സുധാകരന്‍ എംഎല്‍എ പറഞ്ഞു.

മണ പുനര്‍നിര്‍ണയത്തില്‍ അപാകതയുണ്ടെന്നും രാഷ്ട്രീയ പ്രേരിതമായാണ് പുനര്‍വിഭജനം നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.മെയ് 21 ശനിയാഴ്ച കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡല പുനര്‍നിര്‍ണയം നടത്തുമ്പോള്‍ മാര്‍ഗരേഖ പാലിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കാനാണ് എല്‍ഡിഎഫ് നേതാക്കള്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+