അഴിമതിയില്‍ മുന്നില്‍ റവന്യൂ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിയില്‍ മുന്നില്‍ നില്‍ക്കുന്നത് റവന്യൂ വകുപ്പാണെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റ് കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ പി. ഉപേന്ദ്രവര്‍മ്മ പറഞ്ഞു.
2004-05ല്‍ കുറ്റപത്രം നല്‍കിയ കേസുകളുടെ അടിസ്ഥാനത്തിലാണിതെന്ന് ഉപേന്ദ്രവര്‍മ വ്യക്തമാക്കി. മെയ് 23 തിങ്കളാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനെതിരെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്എന്‍സി ലാവ്ലിന്‍ കരാര്‍അന്വേഷണം വൈകുന്നത് ബന്ധപ്പെട്ട ഫയലുകള്‍ കെഎസ്ഇബിയില്‍ നിന്ന് കിട്ടാത്തതുകൊണ്ടാണെന്നും ഉപേന്ദ്രവര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications