എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയില്ല: മുരളി
കോഴിക്കോട്: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെ കുറിച്ച് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര എല്‍ഡിഎഫുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
നാഷണല്‍ കോണ്‍ഗ്രസിന് ഔദ്യോഗികമായി എംഎല്‍എമാരില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെ കുറിച്ച് അവരാണ് തീരുമാനിക്കേണ്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന ആവശ്യവുമായി അവരെ സമീപിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല- മുരളി വ്യക്തമാക്കി.












Click it and Unblock the Notifications