പെട്രോള്‍ വില വര്‍ധനവിന് തീരുമാനമായില്ല
ദില്ലി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ വീണ്ടും മാറ്റിവച്ചു.
മെയ് 26 വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിന് തീരുമാനമെടുക്കുമെന്നായിരുന്നു കരുതിയതെങ്കിലും യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.
കേന്ദ്രബജറ്റില്‍ നികുതി നിരക്ക് വര്‍ധിപ്പിച്ചതിനാല്‍ പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 1.30 രൂപയും വര്‍ധിപ്പിക്കണമെന്ന് പെട്രോളിയം മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications