Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്: പിള്ള ഗ്രൂപ്പ് പ്രചാരണം തുടങ്ങി

കണ്ണൂര്‍: കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി കേരള കോണ്‍ഗ്രസ് (ബി) പ്രചാരണം തുടങ്ങി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. ബി. ഗണേഷ്കുമാര്‍ അഴീക്കോട് മണ്ഡലത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. മെയ് 27 വെള്ളിയാഴ്ച കൂത്തുപറമ്പ് മണ്ഡലത്തില്‍ പ്രചാരണം നടത്തും. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ശനിയാഴ്ചയും ഞായറാഴ്ചയും പ്രചാരണം നടത്തും.

നാഷണല്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് ജേക്കബിനും പിന്നാലെയാണ് പിള്ള ഗ്രൂപ്പും എല്‍ഡിഎഫിനു വേണ്ടി പ്രചാരണം തുടങ്ങിയത്. നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മുരളീധരനും ടി. എം. ജേക്കബും തുടര്‍ച്ചയായി മൂന്നു ദിവസം കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+