Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറീസയില്‍ മൂന്നുപേരെ വെടിവച്ചു കൊന്നു

സാമ്പല്‍പൂര്‍: ഒറീസയിലെ ഭര്‍ദ ഗ്രാമത്തില്‍ മാവോയിസ്റുകള്‍ മൂന്ന് പേരെ വെടിവച്ചുകൊല്ലുകയും മൂന്ന് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

മെയ് 27 ശനിയാഴ്ച രാത്രി വൈകിയാണ് സംഭവമുണ്ടായത്. മെയ് 18ന് സമീപഗ്രാമമായ ഗോബര്‍ധാന്‍ ബദ്മാലില്‍ നിന്നും മാവോയിസ്റുകള്‍ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് ഈ സംഭവം.

മാവോയിസ്റുകള്‍ വളരെ സജീവമായ പ്രദേശമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+