തൃശൂരില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് രണ്ടു മരണം
തൃശൂര്‍: തൃശൂരിലെ കുറ്റൂരില്‍ ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു.
മെയ് 30 കുറ്റൂര്‍ എംഎല്‍എ റോഡില്‍വച്ചാണ് നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ ബസ്സുമായി കൂട്ടിയിടിച്ചത്. രാമകൃഷ്ണന്‍ (72) വയസ്സ്, പേരക്കിടാവ് ആതിര (ഒമ്പത്) എന്നിവരാണ് മരിച്ചത്.
ഓട്ടോയിലുണ്ടായിരുന്ന രാമകൃഷ്ണന്റെ മകന്‍ സുരേഷ്ബാബുവിനേയും സുരേഷ്ബാബുവിന്റെ മകന്‍ മനുകൃഷ്ണയേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications