യുഡിഎഫ് കേരളത്തെ നശിപ്പിക്കുന്നു: വെളിയം
തിരുവനന്തപുരം: യുഡിഎഫ് നേതാക്കളും ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗവും ചേര്‍ന്ന മാഫിയ സംഘം കേരളത്തെ നശിപ്പിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു.
എല്‍ഡിഎഫ് ഒന്നു തിരിഞ്ഞുനോക്കിയാല്‍ വിട്ടുപോരാന്‍ തയ്യാറുള്ള ഘടകകക്ഷികളേയുഡിഎഫിലുള്ളൂ. ഉമ്മന്‍ചാണ്ടിയോടൊപ്പം ഒടുവില്‍ ഉമ്മനും ചാണ്ടിയും മാത്രമാകുമെന്നും വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു.
മെയ് 30 തിങ്കളാഴ്ച സിപിഐ തിരുവനന്തപുരം താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തുന്ന ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications