ആര്യാടനെതിരെ പരാതി നല്‍കും: ജയരാജന്‍
കണ്ണൂര്‍: മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് കൂത്തുപറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ മന്ത്രി പുതിയ രണ്ടു പദ്ധതികള്‍ പ്രഖ്യാപിച്ചുവെന്നു കാണിച്ചാണ് പരാതി നല്‍കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പുചട്ടങ്ങളുടെ ലംഘനമാണെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications