നര്‍മദയില്‍ ബോട്ട് മുങ്ങി 27 മരണം
വഡോധര: നര്‍മദ നദിയില്‍ ബോട്ട് മുങ്ങി 27 പേര്‍ മരിച്ചു. ഗുജറാത്തിലെ മല്‍സാര്‍ ഗ്രാമത്തിലാണ് അപകടം നടന്നത്.
ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട മൂന്ന് പേരുടെ നില ഗുരുതരമാണ്. മുങ്ങിപ്പോയ 20 പേരെ കണ്ടെത്താനായിട്ടില്ല. 30 പേരാണ് അപകടം നടക്കുമ്പോള്‍ ബോട്ടിലുണ്ടായിരുന്നത്.












Click it and Unblock the Notifications