Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിമോഗയില്‍ ബംഗാരപ്പ ജയിച്ചു

ഷിമോഗ: ഉപതിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകത്തിലെ ഷിമോഗ ലോക്സഭാ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി എസ്. ബംഗാരപ്പ വിജയിച്ചു.

മുന്‍ കര്‍ണാടക മുഖ്യമന്ത്രിയായ ബംഗാരപ്പ തൊട്ടടുത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 28,000ല്‍ പരം വോട്ടുകള്‍ക്കാണ് തോല്പിച്ചത്. ഈ തിരഞ്ഞെടുപ്പോടെ സമാജ്വാദി പാര്‍ട്ടി കര്‍ണാടകത്തില്‍ അക്കൗണ്ട് തുറന്നു.

കര്‍ണാടകത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണുണ്ടായത്. ചാമരാജ്പേട്ട് നിയമസഭാ മണ്ഡലത്തില്‍ തോറ്റ കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റാണ് നഷ്ടപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+