Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ സ്വാധീനമില്ലെന്ന് കോണ്‍ഗ്രസ്

ദില്ലി: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തില്‍ കെ. കരുണാകരന്റെ കാര്യമായ സ്വാധീനമല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തി.

കെ.കെരുണാകരന്‍ കോണ്‍ഗ്രസ് വിട്ടതിന്റെ പ്രതിഫലനമാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് പരാജയമെന്ന് ഹൈക്കമാന്റ് കരുതുന്നില്ലെന്ന് പാര്‍ട്ടി വക്താവ് അഭിഷേക് സിംഗ്വി ദില്ലിയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാണ് ജനവിധിയെന്നും കരുതുന്നില്ല. ഉപതിരഞ്ഞെടുപ്പുകളെ പല ഘടകങ്ങളും സ്വാധീനിക്കാറുണ്ട്. കൂത്തുപറമ്പും അഴീക്കോടും കോണ്‍ഗ്രസിന്റെ സീറ്റുകളുമായിരുന്നില്ല. എന്നാല്‍ തോല്‍വിയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ഭൂരിപക്ഷം കിട്ടിയതിന്റെ കാരണം അന്വേഷിക്കുമെന്നും സിംഗ്വി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+