Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിയുടെ രാജിയില്‍ പങ്കില്ല:ആര്‍എസ്എസ്

മുംബൈ: എല്‍.കെ അദ്വാനിയുടെ രാജിയില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് ആര്‍എസ്എസ് നേതാവ് കെ. സുദര്‍ശന്‍. അദ്വാനി രാജി വച്ചതു നന്നായെന്നും അദ്ദേഹം പറഞ്ഞു.

അദ്വാനിയുടെ രാജി ബിജെപിയുടെ ആഭ്യന്തരപ്രശ്നമാണ്. അത് പാര്‍ട്ടിനേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിച്ചുകൊള്ളും. ഈ പ്രശ്നത്തില്‍ ആര്‍എസ്എസ് ഇടപേടേണ്ട കാര്യമില്ല.

പാര്‍ട്ടി പ്രസിഡന്റ് എന്ന നിലക്ക് അദ്വാനി ചെയ്തത് നല്ലൊരു കാര്യമാണൈന്നും സുദര്‍ശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+