തിരുപ്പതിയില്‍ 11ബസ് യാത്രക്കാര്‍ ഷോക്കേറ്റു മരിച്ചു
തിരുപ്പതി: തിരുപ്പതിയില്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ വക ബസില്‍ സഞ്ചരിക്കുകയായിരുന്ന 11 യാത്രക്കാര്‍ ഷോക്കടിച്ചു മരിച്ചു. 14പേര്‍ക്കു പരിക്കേറ്റു.
കുണ്ടപ്പ ജില്ലയിലെ പൂനംപള്ളിയില്‍ ജൂണ്‍ എട്ട് ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസ് പൊട്ടിനിലത്തുകിടന്നിരുന്ന വൈദ്യുതകമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്.
ജമ്മാല മഡുഗുവില്‍ നിന്നും തിരുമാളയപള്ളിയിക്കേക്കു പോകുകകായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications