എ.കെ ആന്റണി രാജിക്കത്തു നല്‍കി
തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് എ.കെ ആന്റണി നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണനു നല്‍കി. ജൂണ്‍ എട്ട് ബുധനാഴ്ച രാവിലെ 11,15നാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
കെ.കരുണാകരന്‍ രാജിവച്ച ഒഴിവില്‍ രാജ്യസഭാംഗമായി തെരഞ്ഞെടുത്തതു കൊണ്ടാണ് ആന്റണി എംഎല്‍എ സ്ഥാനം ഒഴിയുന്നത്. ചേര്‍ത്തലയില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്.












Click it and Unblock the Notifications