കെഎസ്ആര്‍ടിസിയില്‍ 2500 കണ്ടക്ടര്‍മാരെ നിയമിക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 2500 പുതിയ കണ്ടക്ടര്‍മാരെ നിയമിക്കുമെന്ന് ഗതാഗതവകുപ്പുമന്ത്രി എന്‍.ശക്തന്‍ അറിയിച്ചു. പിഎസ്സി ലിസ്റിലുള്ളവരെയാണ് നിയമിക്കുക.
പിഎസ്സി കണ്ടക്ടര്‍ ലിസ്റിലുളള മുഴുവന്‍ പേര്‍ക്കും ജോലി നല്‍കാന്‍ തയ്യാറാണ്. ഇവരെ എം പാനലായിട്ടായിരിക്കും നിയമിക്കുക. ഒഴിവു വരുന്നതിനനുസരിച്ച് ഇവരെ സ്ഥിരപ്പെടുത്തും. ഇക്കാര്യം പിഎസ്സിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications