സ്കൂളിന്റെ മേല്‍ക്കൂര വീണ് നാലു കുട്ടികള്‍ മരിച്ചു
മംഗലാപുരം: മംഗലാപുരത്തെ പുത്തൂരില്‍ ഒരു സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു.
പുത്തൂരില്‍ നിന്നും 70 കി.മീ അകലെയുളള സ്കൂളിലാണ് അപകടമുണ്ടായത്. സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.












Click it and Unblock the Notifications