ട്രാക്ടറും ലോറിയും കൂട്ടിയിടിച്ച് ആറു മരണം
ബാംഗ്ലൂര്‍: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ട്രാക്ടറും ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. 15പേര്‍ക്ക് പരിക്കേറ്റു.
ചിത്രദുര്‍ഗയിലെ ഹിരിയൂരില്‍ ജൂണ്‍ 11 ശനിയാഴ്ചയാണ് അപകടമുണ്ടായത്. ട്രാക്ടറില്‍ സഞ്ചിരിച്ചിരുന്നവരാണ് അപകടത്തില്‍ പെട്ടത്. മായസാന്ദ്രയില്‍ മതപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.
സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications