സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നെല്ല് സംഭരിക്കും
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ കര്‍ഷകരില്‍ നിന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
കോര്‍പ്പറേഷന് നേരിട്ട് നെല്ല് നല്‍കാന്‍ നാലായിരത്തോളം കര്‍ഷകര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ 12 ഞായറാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് മൂന്ന് വരെ സ്റോക്ക് വിവരം നല്‍കിയ സഹകരണ സംഘങ്ങളില്‍ നിന്നു മാത്രമേ ഈ വര്‍ഷം നെല്ല് സംഭരിക്കുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications