കൊടുംചൂട്: ബീഹാറില്‍ ആറുപേര്‍ മരിച്ചു
ശശാറാം: ബീഹാറില്‍ കൊടുംചൂടു മൂലം ജൂണ്‍ 12 ഞായറാഴ്ച ആറുപേര്‍ മരിച്ചു. റോഹ്ത്താസ് ജില്ലയിലെ ശങ്കര്‍പുര്‍ ഗ്രാമത്തിലാണ് സൂര്യാഘാതം മൂലം നാലുപേര്‍ മരിച്ചത്. ഇവരില്‍ ഒരു അമ്മയും രണ്ടു മക്കളും ഉള്‍പ്പെടുന്നു.
ദെഹ്റി, ബജാറിയ എന്നിവിടങ്ങളിലായി രണ്ടുപേര്‍ കൂടി ഞായറാഴ്ച മരിച്ചിട്ടുണ്ട്.
ഞായറാഴ്ച ബീഹാറില്‍ 44 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications