ദില്ലി എയര്‍പോര്‍ട്ടില്‍ 10കിലോ ആര്‍ഡിഎക്സ് പിടിച്ചു
ദില്ലി: ദില്ലി എയര്‍പോര്‍ട്ടില്‍ ജൂണ്‍ 14 ചൊവ്വാഴ്ച 10 കിലോ ആര്‍ഡിഎക്സ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സ്വദേശിയായ അറസ്റു ചെയ്തിട്ടുണ്ട്. ആര്‍ഡിഎക്സിനു പുറമെ സ്ഫോടകവസ്തുക്കളും ഫ്യൂസ് വയറുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
വിമാനയാത്രക്കായി എത്തിയ ഇയാളുടെ ബാഗില്‍ നിന്നാണ് ആര്‍ഡിഎക്സും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തത്.
ഇയാളുടെ പേരില്‍ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications