Get Updates
Get notified of breaking news, exclusive insights, and must-see stories!

അയഡിന്‍ ചേര്‍ക്കാത്ത ഉപ്പിന് വീണ്ടും നിരോധനം

ദില്ലി: നാല് വര്‍ഷത്തിനു ശേഷം രാജ്യത്ത് അയോഡൈസ് ചെയ്യാത്ത ഉപ്പിന് വീണ്ടും നിരോധനം ഏര്‍പ്പെടുത്തുന്നു. ആഗസ്ത് 15 മുതലാണ് നിരോധനം നിലില്‍ വരിക.

നിരോധനം നിലവില്‍വരുന്നതിന് മുമ്പായി ഉപ്പ് നിര്‍മാതാക്കള്‍ക്ക് രണ്ടു മാസത്തെ സമയം അനുവദിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി അംബുമണി രാംദാസ് പറഞ്ഞു.

അയഡിന്‍ ചേര്‍ക്കാത്ത ഉപ്പ് വില്‍ക്കുന്നതിന് 2000ല്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. കുട്ടികളിലും സ്ത്രീകളിലും അയഡിന്റെ അപര്യാപ്തത കണ്ടുവരുന്നത് കൂടുതലായതിനെ തുടര്‍ന്നാണ് അയോഡൈസ് ചെയ്യാത്ത ഉപ്പിന് വീണ്ടും നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അയഡിന്റെ അപര്യാപ്തത മൂലം കുട്ടികള്‍ക്ക് 13 ഐക്യു പോയിന്റുകള്‍ നഷ്ടമാവുന്നതായി മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+