പെട്രോള്‍, ഡീസല്‍ വില: തീരുമാനം തിങ്കളാഴ്ച
ദില്ലി: പെട്രോള്‍, ഡീസല്‍ വിലവര്‍ധന തീരുമാനിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ജൂണ്‍ 18 ശനിയാഴ്ച യോഗം ചേരും.
പെട്രോളിനും ഡീസലിനും ഒന്നു മുതല്‍ രണ്ടു രൂപ വിലവര്‍ധിപ്പിക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഇടതുകക്ഷികളുമായി ചര്‍ച്ച നടത്തിയതിനു ശേഷം അന്തിമതീരുമാനം കൈകൊള്ളും.
പെട്രോളിന് നാലര രൂപയും ഡീസലിന് അഞ്ചു രൂപയും വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം.












Click it and Unblock the Notifications