രണ്ട് അതിവേഗ കോടതികള്‍ കൂടി തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് അതിവേഗ കോടതികള്‍ കൂടി പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ജഡ്ജി ജസ്റിസ് ടി. പാപ്പച്ചനാണ് മൂന്നും നാലും അതിവേഗ കോടതികള്‍ ഉദ്ഘാടനം ചെയ്തത്.
2003ലാണ് ആദ്യ രണ്ട് ഫാസ്റ് ട്രാക്ക് കോടതികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഗുരുതരമായ ക്രിമിനല്‍ കേസുകളും അപ്പീല്‍ കേസുകളും ഉള്‍പ്പെടെ എണ്ണൂറോളം കേസുകളാണ് പുതിയ കോടതിയിലേക്ക് മാറ്റിയിരിക്കുന്നത്.












Click it and Unblock the Notifications