ബല്‍ഗാമിലുണ്ടായ ബസപകടത്തില്‍ നാലുപേര്‍ മരിച്ചു
ബെല്‍ഗാം: കര്‍ണാടകത്തിലെ ബെല്‍ഗാം-ബഗല്‍കോട്ട് റോഡില്‍ ചാക്ദിക്കടുത്തുണ്ടായ ബസപകടത്തില്‍ നാലു യാത്രക്കാര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗോവയില്‍ നിന്നും ഗുല്‍ബര്‍ഗയിലേക്കു വന്ന മിനിബസ് മറിഞ്ഞാണ് അപകടമുണ്ടായത്. 40 പേരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യആശുപത്രിയില്‍ പ്രവേശിച്ചു.












Click it and Unblock the Notifications