ആര് പ്രസിഡന്റായാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ല: മുരളി
കോഴിക്കോട്: ആര് പ്രസിഡന്റായാലും ഉമ്മന്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ഇന്ദിരകോഴിക്കോട്ട് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
ഇന്ദിരാഗാന്ധിയുടെ കാലത്താണ് കോണ്‍ഗ്രസില്‍ ഏറ്റവുമധികം ജനാധിപത്യംഉണ്ടായിരുന്നത്. സോണിയാഗാന്ധിയുടെ കീഴിലുള്ള കോണ്‍ഗ്രസില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുകയാണ്.
വിദേശി തുടങ്ങിയ പ്രസ്ഥാനം വിദേശിതന്നെ നശിപ്പിക്കുമെന്ന് പലരും പറഞ്ഞത് സത്യമായിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications