അമര്‍നാഥ് യാത്ര തുടങ്ങി
ജമ്മു: തീര്‍ഥാടകരുടെ അമര്‍നാഥ് യാത്രക്ക് തുടക്കമായി. യാത്രക്ക് തുടക്കം കുറിച്ചുകൊണ്ട് ഇരുന്നൂറിലേറെ തീര്‍ഥാടകര്‍ അമര്‍നാഥ് ക്ഷേത്രത്തിലേക്ക് തിരിച്ചു.
ജമ്മുവില്‍ ബലാത്തല്‍ വഴി 10 വാഹനങ്ങളിലായാണ് തീര്‍ഥാടകര്‍ യാത്ര തിരിച്ചത്. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എസ്. കെ. സിന്‍ഹ യാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രണ്ട് മാസത്തോളം തീര്‍ഥാടനം നീണ്ടുനില്‍ക്കും.
5,500ലേറെ തീര്‍ഥാടകര്‍ ഈ വര്‍ഷം അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചുകഴിഞ്ഞു.












Click it and Unblock the Notifications