മുഖ്യമന്ത്രി ശരത്പവാറുമായി ചര്‍ച്ച നടത്തി
ദില്ലി: കേരളത്തിലെ കര്‍ഷകരില്‍ നിന്നും ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എഫ്സിഐ) ശേഖരിക്കുന്ന നെല്ലിന്റെ വില സംബന്ധിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി കേന്ദ്ര കൃഷിമന്ത്രി ശരത്പവാറുമായി ചര്‍ച്ച നടത്തി.
ജൂണ്‍ 22 ബുധനാഴ്ച നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംഭരണവില സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് പവാര്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
വനം-പരിസ്ഥിതി മന്ത്രി ടി. ആര്‍. ബാലുവുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. ശബരിമല വികസന പദ്ധതിയെ കുറിച്ചായിരുന്നു ചര്‍ച്ച.












Click it and Unblock the Notifications