വീണ്ടും കുതിച്ചുകയറ്റം; ഓഹരി സൂചിക 7100 കടന്നു
മുംബൈ: മുംബൈ ഓഹരി വിപണിയിലെ കുതിച്ചുകയറ്റം തുടരുന്നു. ഓഹരി സൂചികയുടെ കുതിച്ചുകയറ്റത്തില്‍ മറ്റൊരു റെക്കോഡ് സൃഷ്ടിച്ച ജൂണ്‍ 22 ബുധനാഴ്ച സൂചിക 7100 പോയിന്റ് കവിഞ്ഞു.
7097.87ല്‍ ബുധനാഴ്ച തുടങ്ങിയ ഓഹരി സൂചിക രാവിലെ 10.30ന് 7115.83ല്‍ എത്തി. അവസാനത്തെ ക്ലോസിംഗിനു ശേഷം 39.33 പോയിന്റിന്റെ വര്‍ധനവാണുണ്ടായത്.
റിലയന്‍സിലെ സ്വത്തുതര്‍ക്കം പരിഹരിക്കപ്പെട്ടതാണ് പ്രധാനമായും ഇപ്പോഴത്തെ കുതിച്ചുകയറ്റത്തിന് കാരണമായത്.












Click it and Unblock the Notifications