ആന്റണിയുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ചത്തേക്ക് മാറ്റി
ദില്ലി: രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എ. കെ. ആന്റണിയുടെ സത്യപ്രതിജ്ഞ ജൂണ്‍ 24 വെള്ളിയാഴ്ചത്തേക്ക് മാറ്റി.
വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബിജെപി നേതാവ് സുന്ദര്‍സിംഗ് ഭണ്ഡാരിയുടെ ശവസംസ്കാര ചടങ്ങുകളില്‍ ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിനാലാണ് സത്യപ്രതിജ്ഞ മാറ്റിവച്ചത്.












Click it and Unblock the Notifications