ഡാന്‍സ് ബാര്‍ നിരോധന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു
മുംബൈ: ഡാന്‍സ് ബാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ എസ്. എം. കൃഷ്ണ തിരിച്ചയച്ചു.
അടുത്ത നിയമസഭാ സമ്മേളനം ചേരുമ്പോള്‍ നിരോധനം സംബന്ധിച്ച ബില്ല് പാസാക്കാനാണ് ഗവര്‍ണറുടെ തീരുമാനം.
ഡാന്‍സ് ബാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നടപടിക്കെതിരെ നേരത്തെ ഡാന്‍സ് ബാറുകളിലെ ജീവനക്കാരില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. ഡാന്‍സ് ബാറുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും സംഘടനകള്‍ മുന്നോട്ടുവന്നിരുന്നു.












Click it and Unblock the Notifications