Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിക്കര്‍ കാര്യം പഠിച്ച ശേഷം അഭിപ്രായം പറയണം: മന്ത്രി

മലപ്പുറം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപണിക്കര്‍ കാര്യങ്ങള്‍ പഠിച്ച ശേഷം അഭിപ്രായം പറയണമെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍. വിദ്യാഭ്യാസ മേഖലയെ ഈ സര്‍ക്കാര്‍ തകര്‍ത്തുവെന്ന പണിക്കരുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത് ഈ സര്‍ക്കാരാണ്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചതിനു പുറകെ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഈ സര്‍ക്കാര്‍ നിരവധി കോഴ്സുകളും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഓലമേഞ്ഞ സ്കൂളുകള്‍ ഈ വര്‍ഷത്തോടെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+