Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനനസമയത്ത് തന്നെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും: മന്ത്രി

തിരുവനന്തപുരം: ജനന സമയത്തുതന്നെ ആശുപത്രികള്‍ വഴി ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് തദ്ദേശഭരണമന്ത്രി കുട്ടി അഹമ്മദ് കുട്ടി അറിയിച്ചു.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളില്‍ ഈ സൗകര്യം നടപ്പിലാക്കും. മൂന്ന് സെന്റ് വരെയുള്ളവര്‍ക്ക് തങ്ങളുടെ വീടുകളില്‍ വീടോ കെട്ടിടങ്ങളോ പണിയുന്നതിനുള്ള ചട്ടങ്ങളില്‍ അയവ് വരുത്തും. ഇതിനായുള്ള സോണല്‍ എക്സംപ്ഷന്‍ ഇനി മുതല്‍ ജില്ലാ തലങ്ങളില്‍ തന്നെ നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

350 പഞ്ചായത്തുകളില്‍ കൂടി ആശ്രയ പദ്ധതി നടപ്പിലാക്കും. 29 പഞ്ചായത്തുകളില്‍ ഒരു വര്‍ഷത്തിനകം ഖരമാലിന്യ സംസ്കരണ ശാലകള്‍ സ്ഥാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+