യുഡിഎഫിന് കെട്ടിവച്ച പണം നഷ്ടമാകും: മുരളി
പൊന്‍കുന്നം: ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു കെട്ടിവച്ച പണം നഷ്ടമാകുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര പ്രസിഡന്റ് കെ. മുരളീധരന്‍.
കോണ്‍ഗ്രസ് വാഴൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുരളി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഒരൊറ്റ കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിക്കില്ലെന്ന വാശിയിലാണ് ഉമ്മന്‍ചാണ്ടി. സുനാമി ഫണ്ട് എങ്ങനെയാണ് വിനിയോഗിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുരളി ആവശ്യപ്പെട്ടു.












Click it and Unblock the Notifications