Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭാ പുന:സംഘടന മാറ്റിവച്ചു

ദില്ലി: ജൂണ്‍ 25 ശനിയാഴ്ച നടക്കുമെന്ന് കരുതപ്പെട്ടിരുന്ന മന്ത്രിസഭാ പുന:സംഘടന മാറ്റിവച്ചു. ജൂണ്‍ 29നും ജൂലൈ അഞ്ചിനുമിടയിലായിരിക്കും ഇനി പുന:സംഘടന നടക്കുന്നത്.

പുന:സംഘടന നടക്കുമ്പോള്‍ ചിലര്‍ മന്ത്രിസഭയില്‍ പുറത്തുപോയേക്കുമെന്ന് അഭ്യൂഹമുണ്ട്. ജയ്പാല്‍റെഡ്ഢി, പി. എം. സെയ്ദ് എന്നിവരെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന.

എ. കെ. ആന്റണിയെ മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അതേ സമയം ജെഎംഎം നേതാവ് ഷിബു സോറന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുമോയെന്ന് ഇനിയും വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+