ചന്ദ്രിക സോപ്പ് വിപ്രോ വീണ്ടും വിപണിയിലിറക്കി
ബാംഗ്ലൂര്‍: വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിംഗ് കമ്പനി ആയുര്‍വേദിക് സോപ്പായ ചന്ദ്രിക വീണ്ടും വിപണിയിലിറക്കി.
2004ല്‍ ചന്ദ്രിക ബ്രാന്റ് ഏറ്റെടുത്തതിനു ശേഷം വിപ്രോ സോപ്പ് ഉത്പന്നത്തില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. പുതിയ പാക്കിംഗുമാണ് പുതിയ ചന്ദ്രിക സോപ്പ് വിപണിയിലെത്തുന്നത്.












Click it and Unblock the Notifications