കാവേരി വെള്ളം വിട്ടുകൊടുക്കില്ല: ധരംസിംഗ്
കുംഭകോണം: നല്ല മഴ ലഭിക്കാത്തതിനാല്‍ കാവേരി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് പറഞ്ഞു.
കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ദില്ലിയില്‍ നടന്ന കാവേരി മോണിട്ടറിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ അന്തിമതീരുമാനമൊന്നും കൈകൊണ്ടിട്ടില്ല. തമിഴ്നാട്ടിലെ കര്‍ഷകരെ പോലെ കര്‍ണാടകത്തിലെ കര്‍ഷകരും ജലദൗര്‍ലഭ്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്- ധരംസിംഗ് പറഞ്ഞു.
ദില്ലിയില്‍ നടന്ന കാവേരി മോണിട്ടറിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ എല്ലാം ആഴ്ചയും കാവേരി വെള്ളം കര്‍ണാടകം വിട്ടുതരണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications