കാര്‍ഷിക വായ്പയുടെ പലിശ നിരക്ക് കുറയ്ക്കും: ശരത്പവാര്‍
ഡറാഡൂണ്‍: കര്‍ഷകര്‍ക്കുള്ള വായ്പയുടെ പലിശനിരക്ക് കുറയ്ക്കുമെന്ന് കൃഷിമന്ത്രി ശരത്പവാര്‍ പറഞ്ഞു.
ഭവനവായ്പക്കുള്ള പലിശനിരക്കില്‍ നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം കര്‍ഷകര്‍ക്കുള്ള വായ്പയുടെയും പലിശ നിരക്ക് കുറയ്ക്കും.
കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനായി കര്‍ഷകര്‍ വിള വൈവിധ്യം കൊണ്ടുവരണമെന്ന് ശരത്പവാര്‍ പറഞ്ഞു.












Click it and Unblock the Notifications