Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ നിഷേധം സമാധാനപ്രക്രിയയെ ബാധിക്കില്ല: പാകിസ്ഥാന്‍

ഇസ്ലാമബാദ്: പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഷെയ്ഖ്് റഷീദിന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നതിന് അനുവാദം നിഷേധിച്ച ഇന്ത്യയുടെ നടപടി ഇരുരാജ്യങ്ങള്‍ക്കുമിടില്‍ നടന്നുവരുന്ന സമാധാനപ്രക്രിയയെ ബാധിക്കില്ലെന്ന് പാകിസ്ഥാന്‍.

പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ജലില്‍ അബ്ബാസ് ജിലാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ 27ന് മുസാഫറബാദ്-ശ്രീനഗര്‍ ബസ്സില്‍ കശ്മീരിലേക്ക് വരുന്നതിന് റഷീദിന് ജൂണ്‍ 24 വെള്ളിയാഴ്ച ഇന്ത്യ അനുമതി നിഷേധിച്ചിരുന്നു. കശ്മീരി തീവ്രവാദികള്‍ക്കായി റഷീദ് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന ഹുറിയത്ത് നേതാവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

റഷീദിന് കശ്മീര്‍ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ച നടപടി കടുത്തതായിപ്പോയൊന്നും ആ തീരുമാനം ഒഴിവാക്കാമായിരുന്നുവെന്നും പാക് വക്താവ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+