Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയില്‍ റോഡപകടത്തില്‍ എട്ടു മരണം

ചെന്നൈ: ചെന്നൈക്കടുത്ത് മാമല്ലപുരത്ത് ജൂണ്‍ 26 ഞായറാഴ്ച അതിരാവിലെയുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളിയടക്കം എട്ടു പേര്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു.

തമിഴ്നാട് സര്‍ക്കാരിന്റെ ബസ്സുമായി ഒരു വാന്‍ കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം വാന്‍ യാത്രക്കാരാണ്. എഞ്ചിനീയറായ ചന്ദ്രന്‍നായരാണ് മരിച്ച മലയാളി. മരിച്ചവരെല്ലാം ചെന്നൈ താമ്പരം സ്വദേശികളാണ്.

അപകടത്തില്‍ പെട്ടവര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം ചെന്നൈയില്‍ നിന്നും മടങ്ങുകയായിരുന്നു. ചെന്നൈ-പോണ്ടിച്ചേരി ഈസ്റ് കോസ്റ് റോഡിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറു പേരെ ചെന്നൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+